KOYILANDY DIARY.COM

The Perfect News Portal

Day: July 22, 2020

കൊയിലാണ്ടി: നഗരസഭ അതിർത്തിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി നഗരസഭയുടെയും മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെയും ബോർഡറിലുള്ള ഗോപാലപുരത്താണ് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് പോസിറ്റീവ്...

കൊയിലാണ്ടി: അമൃത വിദ്യാലയത്തിൽ ആരംഭിക്കുന്ന നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നു. കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാനാണ് നഗരസഭ നേതൃത്വത്തിൽ ആദ്യ...

കൊയിലാണ്ടി: തിരുവങ്ങൂർ മേനാറമ്പത്ത് മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി. മക്കൾ: കാർത്ത്യായനി, ഭാസ്കരൻ, ശ്രീധരൻ, അശോകൻ, ശാന്ത. മരുമക്കൾ: ശാന്ത. ചന്ദ്രിക, റീന, പരേതരായ...

കൊയിലാണ്ടി: കണയങ്കോട് എടക്കടവത്ത് കോരപ്പൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ : ബാബു, ബിജു, ഗീത. മരുമക്കൾ: പ്രഭാകരൻ, ബീന, മിനി. സഹോദരങ്ങൾ: ശങ്കരൻ, രാഘവൻ, ഉണിച്ചിര കുട്ടി, മാധവി,...