KOYILANDY DIARY.COM

The Perfect News Portal

Day: May 13, 2020

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്ന 4 പേരുടെ ശ്രവം പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസമാണ് അന്യ സംസ്ഥാനത്ത് നിന്ന് വന്ന 2 പേരെയും അവരെ കൊണ്ടുവന്ന ആംബുലൻസ്...

കൊച്ചി: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി. പി. എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകള്‍ തുറന്നതോടെ കുടിയന്‍മാര്‍ കൂട്ടത്തോടെ കള്ള് വാങ്ങാന്‍ ഷാഷുകളിലെത്തി. എന്നാല്‍ കള്ള് ആവശ്യത്തിന് കിട്ടാത്തതിനാല്‍ പലര്‍ക്കും കിട്ടിയില്ല. ഇതിനെച്ചൊല്ലി പലയിടങ്ങളിലും തര്‍ക്കവും വാക്കേറ്റവുമായി. ഷാപ്പുകളില്‍...

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സമ​യ​ക്ര​മ​മാ​യി. പ്ല​സ്ടു പ​രീ​ക്ഷ രാ​വി​ലെ​യും, എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ ഉ​ച്ച​യ്ക്കു​ ശേ​ഷ​വു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ മെ​യ് 26 മു​ത​ല്‍...

കൊയിലാണ്ടി: ദേശീയ അദ്ധ്യാപക പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് "വീട്ടിലോ വിദ്യാലയത്തിലോ ഒരു മരം" എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ബി.ജെ.പി. സംസ്ഥാന...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫ് വ്യവസായി 25000 രൂപ സംഭവന ചെയ്തു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കല്ല്യാണിയിൽ ബാബു (കോഴി) ആണ് തുക കൈമാറിയത്. ബാബുവിന്റെ ഭാര്യ...

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ കുന്നത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (86) നിര്യാതയായി.  മക്കൾ: ശോഭന, വിമല (എൽഐസി ഏജൻ്റ്, കൊയിലാണ്ടി), ഗീത, ഗിരീഷ്, ബേബി. മരുമക്കൾ:...