ചാലക്കുടി: കയ്യില്‍ ഹോം ക്വാറന്റീന്‍ മുദ്ര പതിച്ച ഷാര്‍ജയില്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാര്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി...
Day: March 21, 2020
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്‌ക്, ഓക്‌സിജന്‍ തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കും. വ്യവസായ...
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമാ നമസ്കാരം: രണ്ട് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു
മട്ടന്നൂര്‍: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമാ നമസ്കാരം സംഘടിപ്പിച്ച രണ്ട് മുസ്ലിം പളളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, പത്തൊന്‍മ്പ താം മൈല്‍...
തിരുവനന്തപുരം; കൊറോണക്കെതിരെ പുതിയ ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്. എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ ഉരുത്തിരിഞ്ഞ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ...
മുക്കം: വെള്ളം കോരുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഈസ്റ്റ് മലയമ്മ കല്ലിടുമ്പില്‍ മുരളീധരന്റെ ഭാര്യ സിന്ധു (35) വിനെയാണ് മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച...
കൊച്ചി: കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണമെന്ന ആവശ്യവുമായെത്തിയ ഹര്‍ജിക്കാരന്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മഹാമാരിക്കിടെ കോടതിയെ...
കോഴിക്കോട് : ജില്ലയിലെ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ശുചീകരിച്ചു. കെ.എസ്.ആര്‍.ടി.സി. തൊട്ടില്‍പ്പാലം, തിരുവമ്പാടി, താമരശ്ശേരി ഡിപ്പോകളിലാണ് എസ്.എഫ്.ഐ. ശുചീകരണം നടത്തിയത്. ജില്ലാ പ്രസിഡന്റ്...