കൊയിലാണ്ടി: മേഖലയിലെ മരുന്ന് വ്യാപാരികളുടെ പ്രവർത്തന സമയത്തിൽ മാറ്റം. വാഹന ദൗർലഭ്യം, ജീവനക്കാരുടെ അഭാവം എന്നിവ മൂലം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി...
Month: March 2020
കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞിരപ്പുറത്ത് ചിരുതകുട്ടി (90) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: നളിനി, വിശ്വൻ, ഗീത, രഘു, പുഷ്പ്പ, പരേതനായ ചന്ദ്രൻ. മരുമക്കൾ: നാരായൺ, ജാനകി, വസന്ത,...
ഷിബുലാൽ പുൽപ്പറമ്പിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ജീവകാരുണ്യ പ്രവർത്തകനും കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയുമായ ഷിബുലാൽ ഇത്തവണ ലോക്ഡൌൺ സമയത്ത് പന്തലായനി പ്രദേശത്തെ നിരവധി വീടുകളിലാണ് പച്ചക്കറി കിറ്റുകൾ എത്തിച്ച്...
കൊയിലാണ്ടി: ലോക് ഡൌൺ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി ഹാൻഡ് വാഷ് ഉപകരണങ്ങളും മാസ്ക്കും വിതരണം ചെയ്തു. പ്രവാസി വ്യവസായിയായ തിക്കോടി പുതിയവളപ്പിൽ പ്രമോദ്...
കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യു ഡി എഫ് പഞ്ചായത്ത് അംഗത്തിന്റെ ശ്രമം. സ്വന്തം വര്‍ഡിലുള്ള 13...
ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ സൃഷ്ടിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്തുള്ള മനോവിഷമത്തില്‍ ജര്‍മനിയിലെ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫര്‍ (54) ആണ്...
ഉത്സവങ്ങളോടൊപ്പം കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇപ്പോൾ ആളാരവങ്ങളൊഴിഞ്ഞ് വിശ്രമം
കൊയിലാണ്ടി: കോവിഡ് വ്യാപന ഭീതിയിൽ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സമൂഹ സമ്പർക്ക നിയന്ത്രണം കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ചില്ലറയൊന്നുമല്ല ആഘാതമേൽപ്പിച്ചത്. സാധാരണയായി മലബാറിലെ ക്ഷേത്രോത്സവങ്ങൾ...
കൊയിലാണ്ടി: കോതമംഗലം കിഴക്കെ മൂളിയപ്പുറത്ത് പാത്യേരി ശ്രീധരൻപിള്ള (80) നിര്യാതനായി. (വിമുക്ത ഭടനായിരുന്നു). ഭാര്യ: രത്നമ്മാൾ, മക്കൾ: സജീവ് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), സിജി, മരുമക്കൾ: ബിന്ദു,...
കാസര്കോട്: മംഗലാപുരത്തേക്ക് ആംബുലന്സ് കടത്തിവിടാത്തതിനെ തുടര്ന്ന് വയോധിക മരണപ്പെട്ടു. കേരള കര്ണാടക അതിര്ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില് കര്ണാടക പൊലീസ് ആംബുലന്സ് തടയുകയായിരുന്നു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ്...