KOYILANDY DIARY.COM

The Perfect News Portal

Month: February 2020

കൊയിലാണ്ടി: പുതിയ തലമുറയ്ക്ക് സുഗമമായ പാതയൊരുക്കലാവണം വിദ്യാഭ്യാസത്തിന്റെ  കാതലെന്ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച എന്‍.വി. സദാനന്ദന് ചേലിയ...

കൊയിലാണ്ടി. ഡി.വൈ.എഫ്.ഐ.  ടൗൺ യൂണിറ്റ് നേതൃത്വത്തിൽ മലബാർ കണ്ണാശുപത്രി കോഴിക്കോടും, സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് കൊയിലാണ്ടിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധയും പ്രമേഹ രേഗ നിർണ്ണയ...

തിരുവനന്തപുരം:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മണിപ്പോറ്റി എന്ന മണിയപ്പനെയാണ് (54) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പൂജയ്‌ക്കായി എത്തിയ...

കൊല്ലം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഹൃദ്യമായി. ആഹ്ലാദത്തിന്റെ പച്ച ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടിയത് മന്ത്രി...

പട്ടാമ്പി: പട്ടാമ്പിയില്‍ ബസ് മറഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും നിലമ്പൂരിനടുത്ത് വഴിക്കടവില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പെട്ടത്. രാവിലെ 4 മണിയോടെ...

കൊയിലാണ്ടി മുത്തൂറ്റ് ഫിനാൻസിലേക്ക് സിഐടിയു മാർച്ച് നടത്തി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ മാർച്ച്  നടത്തിയത്.  സമരം സിഐടിയു...

പേരാമ്പ്ര: പേരാമ്പ്രയിൽ സ്ഫോടക വസ്തു എറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. ഹൈസ്കൂള്‍ സ്റ്റോപ്പിനു സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഹൈസ്കൂളിന് സമീപം താമസിക്കുന്ന...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആന്ധ്രയില്‍നിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന പന്ത്രണ്ട് ചക്ര ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് കല്ലൂര്‍...

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തയ്യിൽ പിഷാരിയേക്കൽ കുഞ്ഞിരാമൻ നായർ (ആർ. എ നായർ) (75) നിര്യാതനായി. ദീർഘകാലം പുനയിലെ ബജാജ് ടെമ്പോ കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മീനാക്ഷി...