കൊയിലാണ്ടി: പന്തലായനി കുരിയാടി മീത്തൽ ഹരിദാസൻ (49) നിര്യാതനായി. ഭാര്യ: ശാരദ. പരേതരായ കേളപ്പൻ്റെ യും ജാനുവിൻ്റെയും മകനാണ്. മക്കൾ: അനുപ്, അനുഷ. മരുമകൻ: ഷിജു (പെരുവട്ടുർ)....
Day: February 10, 2020
കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിപണനമേള, ഘോഷയാത്ര, കലോത്സവം എന്നിവ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: പരേതനായ കവുന്നോളികുനി കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (85) നിര്യാതനായി. മക്കള്‍: വേണു, സത്യന്‍, ബാബു, സജീവന്‍, ലീല, സുമതി, വത്സല. മരുമക്കള്‍: കേളപ്പന്‍, ഗോപാലന്‍, രവീന്ദ്രന്‍,...
കൊയിലാണ്ടി: ഊരള്ളൂർ നാറണ്ണേരി ഉമ്മർക്കുട്ടി (നടുക്കണ്ടി) (59) നിര്യാതനായി. ഭാര്യ: നഫീസ (എ. കെ. ടി. എ ജില്ലാ കമ്മററി അംഗം) മക്കൾ: നൗഫൽ, നൗഫിന, നിഫിന. മരുമക്കൾ:...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ഉള്ളിയേരി ശാഖയുടെ വാര്‍ഷികാഘോഷമായ സര്‍ഗ്ഗോത്സവം ഉള്ളിയേരിയുടെ ഗ്രാമോത്സവമായി ആഘോഷിച്ചു. ഫെബ്രുവരി 2ന് ആരംഭിച്ച സര്‍ഗ്ഗോത്സവത്തില്‍ സമാപന ദിവസം നടന്ന സര്‍ഗ്ഗസദസ്സ് കവി പി.പി.ശ്രീധരനുണ്ണി...