KOYILANDY DIARY.COM

The Perfect News Portal

Month: January 2020

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ പുതുക്കി പണിത ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും മഹോത്സവവും ഫെബ്രുവരി 5ന് നടക്കും. നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച ക്ഷേത്രം ശ്രീകോവില്‍ ശില്പിയില്‍ നിന്നും...

കൊയിലാണ്ടി: പൂരങ്ങളുടെ നാട്ടിൽനിന്നെത്തി ചെമ്പക്കുറിൽ തായമ്പക കൊട്ടി ഒമ്പത് വയസുകാരൻ വാദ്യ ആസ്വാദകരുടെ  മനം കവർന്നു.  കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ്...

കൊയിലാണ്ടി: നടുവത്തൂർ കൂടത്തിങ്കൽ ചന്തുക്കുട്ടി നായർ (102) നിര്യാതനായി. ഭാര്യ. പരേതയായ കല്ല്യാണി അമ്മ. മക്കൾ: ദേവി അമ്മ, ദാക്ഷായണി, രാമകൃഷ്ണൻ. മരുമക്കൾ: ദാമുനായർ, സതി, പരേതനായ...

കൊയിലാണ്ടി: അരിക്കുളം പുതിയോട്ടിൽ അസൈനാർ (ഖൈറൂ മൻസിൽ) (80) നിര്യാതനായി. ഭാര്യമാർ പരേതയായ നഫീസ, മറിയം. മക്കൾ: മുഹമ്മദ് ഹനീഫ് , ഖൈറുന്നീസ. മരുമക്കൾ: ആലിക്കോയ മാസ്റ്റർ...

കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗറിലെ  വാഴയിൽ മീത്തൽ പി.ടി. ചന്ദ്രൻ (51) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി.  ഭാര്യ. ഗീത. മക്കൾ: സായൂജ്. ജി.ചന്ദ്രൻ...

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു....

പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന്...

കോഴിക്കോട്: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങള്‍ക്ക് തുല്യമായി സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്രം ജീവനക്കാരുടെ നേൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തി. കേരള...

കൊയിലാണ്ടി: കേരള കര്‍ഷക സംഘത്തിൻ്റെ നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാറിൻ്റെ കര്‍ഷക ദ്രോഹ നയങ്ങളും, നബാര്‍ഡിന്റെ കര്‍ഷക വായ്പാ നയങ്ങളും തിരുത്തുക...

കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. നാരായണൻ അനുസ്മരണവും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനജാഗ്രത സദസ്സും സംഘടിപ്പിച്ചു. എൽ. ജെ. ഡി. ...