കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് അയ്യപ്പൻകാവ് പടശേഖരത്തിൽ വർഷങ്ങൾക്ക് ശേഷം നൂറുമേനി വിളവ്. പത്ത് വർഷമായി തരിശായിട്ടിരുന്ന പാടശേഖരമായിരുന്നു ഇത്. ടി.കെ. ഇമ്പിച്ചിയുടെ നേതൃത്വത്തിൽ ആണ് കൃഷി...
Year: 2019
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിൽ വയോജനങ്ങൾക്കായി ആശ്രയ കേന്ദ്രം തുറന്നു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ സംരക്ഷണാർത്ഥമാണ് കേന്ദ്രം നിർമ്മിച്ചത്. കെ.ദാസൻ എം.എൽ.എ.മുഖ്യതിഥിയായി....
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ മഹോൽസവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റം. വ്യാഴാഴ്ച രാത്രി 7. 30 ന് പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലായിരിന്നു കൊടിയേറ്റം. തുടർന്ന്, ഗാനമേള, അരങ്ങേറി....
മുംബൈ: മുംബൈയിലെ ഡാന്‍സ് ബാറുകള്‍ ഇനി തുറന്ന് പ്രവര്‍ത്തിക്കും. ബാറുകള്‍ തുറക്കാന്‍ കര്‍ശന ഉപാധികളോടെയാണ് സുപ്രീം കോടതി അനുമതി നല്‍തിയത്. ഹോട്ടലുടമകളും നര്‍ത്തകികളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി...
ദില്ലി: ജീവന് ഭീഷണി ഉള്ളതിനാല്‍ മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ ഉത്തരവ് ഇറക്കണമെന്ന ആവശ്യവുമായി ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുപ്രിംകോടതിയില്‍. ശബരിമല സന്ദര്‍ശിക്കുന്ന എല്ലാ...
കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ...
ദില്ലി: നാല് ദിവസം മുമ്പത്തെ വാക്ക് തര്‍ക്കത്തിന്‍റെ പ്രതികാരമായി യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. മറ്റ് അയല്‍വാസികള്‍ നോക്കി നില്‍ക്കെയാണ് നാല്പ്പതുകാരനായ ആസാദ് 35കാരിയായ സുനിതയെ കുത്തി...
കോഴിക്കോട്: എതിര്‍സ്ഥാനാര്‍ത്തിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു വിജയം നേടിയെടുത്തിട്ടില്ലെന്നും കാരാട്ട് റസാഖ്. എം എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയതിന് കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്‍റെ തെരഞ്ഞെടുപ്പ്...
കേരള പൊലീസിന് ഏകദേശം 27 ലക്ഷം രൂപ ഷോറും വില വരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‌യുവി എത്തുന്നു. വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ഉപയോഗത്തിനെത്തുമ്ബോള്‍ വില അടക്കം...
