കൊയിലാണ്ടി: അയ്യപ്പ ഭക്തന്മാര്‍ക്ക് ഇടത്താവളമൊരുക്കി കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാ കേന്ദ്രം ആരംഭിച്ചു. കൊല്ലം ചിറക്ക് സമീപം ആരംഭിച്ച ഇടത്താവളം കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം...
Year: 2019
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഞായറാഴ്ച ലക്ഷം ദീപം സമർപ്പണം നടന്നു. പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരി ആദ്യദീപം തെളിയിച്ചു. കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ, കല്യേരി...
കൊയിലാണ്ടി: സംസ്ഥാനത്തെ പ്രമുഖ ലൈബ്രറികളിലൊന്നായ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂര്‍ കെ.എം.എസ്. ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രാമത്തിലെ അതുല്യ വ്യക്തിത്വങ്ങളെ ആദരിച്ചു. ലൈബ്രറിയുടെ സുവര്‍ണ്ണ...
കൊയിലാണ്ടി: ഗായകന്‍ കൊയിലാണ്ടി യേശുദാസിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നിര്‍വ്വഹിച്ച കെ.എം.സി.ടി. ചെയര്‍മാന്‍ ഡോ. കെ. മൊയ്തുവിനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കെ.ദാസന്‍...
കൊയിലാണ്ടി: പതിറ്റാണ്ടുകള്‍ക്ക് ശേഷം നാടക അവതരണ രംഗത്തേക്ക് തിരിച്ചുവന്ന റെഡ്കര്‍ട്ടന്റെ ബാനറില്‍ അരങ്ങേറിയ 'അച്ഛനും ബാപ്പയും' നാടകത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു. ബാലന്‍ അമ്പാടി ട്രസ്റ്റ്...
കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എഴുത്തരങ്ങ്, വരയരങ്ങ്, സ്വാദരങ്ങ് പരിപാടി നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രമാക്കി 108 ആംബുലൻസിന്റെ സേവനം ആരംഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പുതു സംരഭമായ 108 ആംബുലൻസിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്...
കൊയിലാണ്ടി: നൂറിൻ്റെ നിറവിലേക്ക് പ്രവേശിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന സർക്കാറിൻ്റെ നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 25ന് നടക്കും. പൊതുവിദ്യാലയ...
തിരുവനന്തപുരം> പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് (ഭാരതീയ...
കൊയിലാണ്ടി: മുചുകുന്ന് യു.പി.സ്കൂളിൽ കുട്ടികളുടെ പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി.കെ.ശ്രീകുമാർ,...
