KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊച്ചി> വരാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ ആരാണ്‌ മുഖ്യശത്രുവെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്‌തമാക്കണമെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസില്‍ സംസാരിക്കുകയായിരുന്നു...

തിരുവനന്തപുരം; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍...

തിരുവനന്തപുരം: വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി ലഭിച്ചതോടെ കാപ്പി കര്‍ഷകര്‍ പ്രതീക്ഷയില്‍. വയനാടന്‍ കാപ്പിക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനും വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാനും അംഗീകാരം വഴിവയ‌്ക്കും....

‌‌ചെന്നൈ: റാഫേല്‍ അഴിമതി വിഷയമാക്കി പുറത്തിറങ്ങിയ തമിഴ് പുസ്തകം റിലീസിന് മുമ്ബേ പിടിച്ചെടുത്ത് തമിഴ് നാട് പൊലീസ്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും വിശദമായി...

പേരാമ്പ്ര: കടുത്ത വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന്‌ അവശനിലയിലായ അപൂർവയിനം വെരുകിന് നാട്ടുകാർ രക്ഷകരായി. വാല്യക്കോട് മമ്മിളികുളത്തെ കൂവത്താംകണ്ടി ഷാജിയുടെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ്‌ വെരുകിനെ...

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ എങ്ങും ആവേശത്തിരയിളക്കം. ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളോടും മത്സ്യം വാങ്ങാനെത്തിയവരോടുമൊക്കെ വോട്ടഭ്യർഥിച്ചാണ് മുരളീധരൻ മടങ്ങിയത്. ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പണിത്തിരക്കിനിടയിലാണ്...

വടകര: വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം എന്ന മറയില്ലാത്ത പ്രഖ്യാപനവുമായി കലാ -സാംസ‌്കാരിക സംഗമം. ഇടതുപക്ഷമാണ‌് ജനപക്ഷം എന്ന തിരിച്ചറിവ‌് നെഞ്ചേറ്റി ഐക്യദാർഢ്യവുമായി മലയാളത്തിന്റെ പ്രശസ‌്തരായ കഥാകൃത്തുക്കളും കവികളും പ്രഭാഷകരും...

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം . തലസ്ഥാനത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിച്ചിരുന്ന കുളം സ്വകാര്യ വ്യക്തികള്‍ കൈയേറി മണ്ണിട്ട്...

കൊല്ലം: മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനും ഒത്തിരി വിവാദങ്ങള്‍ക്കുമൊടുവില്‍ കൊല്ലത്ത് പുതിയ ഡിസിസി സമുച്ചയം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങി. നാലായിരം സ്വക്വയര്‍ ഫീറ്റ് വലിപ്പമുള്ള മന്ദിരം ഈ മാസം...

കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. യുവതി ഓയൂരിലെ വീട്ടില്‍ വച്ച്‌ ദുര്‍മന്ത്രവാദത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം....