കൊയിലാണ്ടി: മോഹനന്‍ നടുവത്തൂരിന്റെ 'പ്രളയപാഠങ്ങള്‍' കവിതാ സമാഹാരം പവിത്രന്‍ തീക്കുനിക്ക് നല്‍കികൊണ്ട് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്യുന്നു.
Year: 2019
ന്യൂഡല്‍ഹി > നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിക്കുപോയ വാഹനവ്യൂഹത്തില്‍നിന്ന് പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്....
കോഴിക്കോട്: ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത്...
ചേര്‍ത്തല: അമ്മയെ ചവിട്ടിക്കൊന്ന കേസില്‍ ആര്‍എസ്‌എസ്-ബിഎംഎസ് പ്രവര്‍ത്തകനെ അറസ്‌റ്റുചെയ്‌തു. കടക്കരപ്പള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് തൈക്കല്‍ നിവര്‍ത്തില്‍ കല്ല്യാണി (75) കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍ സന്തോഷിനെ പട്ടണക്കാട്...
പത്തനംതിട്ട: 243 കേസുകളില്‍ പ്രതിയായ ബിജെപിയുടെ പത്തനംതിട്ട പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഈ വിവരം മറച്ചുവെച്ച്. ഇതോടെ നാമനിര്‍ദ്ദേശപത്രിക തള്ളിയേക്കും ....
കോഴിക്കോട്: ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത്...
പത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്, പത്തനംതിട്ട പെരുനാട് ളാഹയില്‍ വീട്ടമ്മമാര്‍ പഞ്ചായത്തിന്റെ കുടിവെള്ള വിതരണ ടാങ്കര്‍ ലോറികള്‍ തടഞ്ഞു.ശബരിമല വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ളാഹയില്‍ കുടിവെള്ള...
വരാണസി: വരാണസിയിലെ ഹിന്ദു ബനാറസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സര്‍വ്വകലാശാല ക്യാമ്ബസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വിദ്യാര്‍ത്ഥിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലിലെ...
ആലത്തൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിജയരാഘവന്റെ പരാമര്‍ശം വനിതാ കമ്മീഷന്‍ പരിശോധിക്കും....
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ തീയിട്ട്...
