KOYILANDY DIARY.COM

The Perfect News Portal

Year: 2019

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം വിലക്കയറ്റമായിരിക്കുമെന്ന് സ‌ര്‍വ്വേ ഫലം. ശബരിമല യുവതി പ്രവേശനം തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായിരിക്കില്ലെന്നും സര്‍വ്വേയില്‍ പറയുന്നു. രാജ്യത്ത് കേന്ദ്ര...

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുടെ മരണം ഉറപ്പിക്കാനായി പ്രതി യുവതിയുടെ കഴുത്തില്‍ കുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന്...

ക​ല്‍​പ്പ​റ്റ: നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ക​ല്‍​പ്പ​റ്റ എ​സ്കെഎം​ജെ സ്കൂ​ള്‍ മൈ​താ​നി​യി​ല്‍ രാ​ഹു​ല്‍ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങി. പ​തി​നൊ​ന്ന​ര​യോ​ടെ...

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി...

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എട്ടാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കുട്ടിയുടെ...

കൊല്ലം: പോസ്റ്റര്‍ കീറിയ ബിജെപി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ ഇടത് മുന്നണി നേതാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചു. കൊട്ടാരക്കര തേവലപ്പുറത്താണ് സംഭവം. അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന...

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. നാളെ പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ എട്ടുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. സംസ്ഥാനത്ത് ഇതുവരെ...

തൃശൂര്‍: ചിയ്യാരത്ത് വിദ്യാര്‍ത്ഥിനിയെ തീ വെച്ച്‌ കൊലപ്പെടുത്തി. ചിയ്യാരം സ്വദേശിനിയും ബി ടെക് വിദ്യാര്‍ത്ഥിനിയുമായ നീതു(22)ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി ജിതേഷ്(32) പൊലീസ് കസ്റ്റഡിയില്‍....

തിരുവനന്തപുരം: എം കെ രാഘവന് തെരഞ്ഞെടുപ്പ് ചെലവിലേക്കായി 5 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത ആരോപണം അതീവ ഗൗരവമേറിയതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ...

കൊയിലാണ്ടി: മുചുകുന്ന് മങ്ങോട്ട് താഴ ടി.വി. ഉണ്ണര (86) നിര്യാതനായി. ദീർഘകാലം മുചുകുന്ന് കോട്ട- കോവിലകം  ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയായും ക്ഷേത്രക്ഷേമസമിതി ട്രസ്റ്റി ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ഭാര്യ: നാരായണി....