KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊട്ടക്കുനി സത്യൻ (50) നിര്യാതനായി.ഭാര്യ: റീജ. മകൾ: ദേവിക .സഹോദരങ്ങൾ: വത്സൻ, സോമൻ, ശാന്ത, വിനോദ്, ജയ, പരേതയായ ബേബി. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളകര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ മോദി ഗവ:...

കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് പഴയകാല സോഷ്യലിസ്റ്റ് നേതാവ് ചാത്തോത്ത് താമസിക്കും വടക്കേടത്ത് അപ്പു നായർ (85) നിര്യാതനായി. ഭാര്യ. പരേതയായ നാരായണി. മക്കൾ. ബാലൻ നായർ, ചന്ദ്രിക,...

കൊയിലാണ്ടി: നഗരസഭാ ഓഫീസിനു സമീപം വർഷയിൽ സുമതി (49) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ (ശ്രേയസ്). മക്കൾ. സഞ്ജു ലാൽ (ഖത്തർ), ടീന. മരുമകൻ: സുജേഷ് (കോക്കല്ലുർ). സഹോദരങ്ങൾ:...

തി​രു​വ​ന​ന്ത​പു​രം: ശാ​രീ​രി​കാ​വ​ശ​ത​ക​ള്‍ രൂ​ക്ഷ​മാ​യ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന ആ​ന​യെ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെ​ന്ന് വ​നം​മ​ന്ത്രി കെ. ​രാ​ജു. കേ​വ​ലം ആ​വേ​ശ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക​ല്ല ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍...

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ഐ​പി​എ​സ് ട്രെ​യി​നി​യെ ആ​ക്ര​മി​ച്ച്‌ മാ​ല​പി​ടി​ച്ചു​പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സ് പി​ടി​കൂ​ടി. പൂ​ന്തു​റ മാ​ണി​ക്ക​വി​ളാ​കം സ്വ​ദേ​ശി സ​ലിം (25) ആ​ണ് പി​ടി​യി​ലാ​യ​ത്....

ചാ​ത്ത​ന്നൂ​ര്‍: ചി​റ​ക്ക​ര ശാ​സ്ത്രി​മു​ക്കി​ല്‍ കി​ണ​റ്റി​ല്‍ മു​ടി നി​ക്ഷേ​പി​ച്ച ശേ​ഷം തീ​യി​ട്ടു. ക​ല്ലു​വാ​തു​ക്ക​ല്‍ രാ​ജ് റ​സി​ഡ​ന്‍​സി​യി​ലെ ജീ​വ​ന​ക്കാ​ര്‍ ത​ങ്ങു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സി​ലെ കി​ണ​റ്റി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി മു​ടി കൊ​ണ്ടി​ട്ട...

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങള്‍ അന്വേഷണ പരിധിയില്‍ വരും....

വെ​ള്ള​റ​ട: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​റു​ത്തി ഇ​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ടി​പ്പ​ര്‍​ലോ​റി ഇ​ടി​ച്ച്‌ ഡ്രൈ​വ​ര്‍ മ​രി​ച്ചു. വെ​ള്ള​റ​ട നെ​ല്ലി​ശ്ശേ​രി​വി​ള വീ​ട്ടി​ല്‍ സ​തീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചേ ര​ണ്ടോ​ടെ​യാ​യി​രു​ന്നു​സം​ഭ​വം. സ​തീ​ഷ്...

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​യ​ര്‍​വെ​യ്സി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ന്‍ വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.10 ന് ​കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. കു​വൈ​ത്ത് എ​യ​ര്‍​വെ​സ്...