KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: മുച്ചിറി-മുറിയണ്ണാക്ക് രോഗികള്‍ക്ക് സൗജന്യ ശസ്ത്രകിയ സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവില്‍ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അലയന്‍സ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ആസ്റ്റര്‍...

കൊയിലാണ്ടി: നന്തി മുത്തായം കടപ്പുറത്ത് പുത്തലത്ത് കാദർകുട്ടി ( 56) നിര്യാതനായി. മത്സ്യബന്ധനത്തിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.   പിതാവ്:...

കൊയിലാണ്ടി: മുചുകുന്ന് കേളപ്പജി നഗര്‍ പരേതനായ കോഴിക്കാമ്പത്ത് ഗോപാലന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ലീല, ദാമോദരന്‍, പത്മിനി. മരുമക്കള്‍: ഉഷ...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ തകർന്ന ടൌണിലെ ഈസി സൂപ്പർ മാർട്ട് ഉടമയ്ക്ക് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ  ധനസഹായം നൽകി. ...

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെ പെണ്‍കുട്ടിയെ യുവാവ് വധിക്കാന്‍ ശ്രമിച്ചു. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം നടന്നത്. യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകയെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ക്കയറി യുവാവ് കുത്തി...

ഉത്തര്‍പ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പത്തിലധികം നേതാക്കളെ പ്രിയങ്ക പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. മുന്‍...

മലപ്പുറം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം നടത്തിയ ഒരു കാലമുണ്ടായിരുന്നു. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യുഡിഎഫില്‍...

ഡല്‍ഹി: രാജ്യത്തെ വാഹന രജിസ്​ട്രേഷന്‍ ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട്​ വിജ്ഞാപനം കേ​ന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍...

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. താനെയിലെ കാംബ പെട്രോള്‍ പമ്ബിലും റിവര്‍വിങ് റിസോര്‍ട്ടിലുമായി 115 പേര്‍ കുടുങ്ങികിടക്കുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍...

വെള്ളറട: അമ്പൂരിയില്‍ രാഖിയെന്ന യുവതിയെ കൊലപ്പെടുത്തി ഉപ്പിട്ട്‌ കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മുഖ്യപ്രതി അഖിലിന്റെ സഹോദരന്‍ രാഹുല്‍ നായരാണ്‌ (27) പൊലീസ് പിടിയിലായത്. രണ്ടാം പ്രതിയായ...

error: Content is protected !!