KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: നടേരി കാവുംവട്ടം പഴങ്കാവിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളൻ. മക്കൾ: യശോദ, സുരേന്ദ്രൻ, ധർമ്മൻ, രമേശൻ, വിനീത. മരുമക്കൾ: ദാമോദരൻ (ചെങ്ങോട്ടുകാവ്), രാധ...

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വിഭവങ്ങളുടെ വിസ്മയ മേളയായി. 200-ഓളം വിദ്യാര്‍ഥിനികളുടെ പങ്കാളിത്തത്തില്‍ നടന്ന മേള നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍...

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയ പുരയിൽ പരേതനായ നാരായണന്റെ ഭാര്യ. ബേബി (വല്ലിടീച്ചർ) (83) നിര്യാതയായി. റിട്ട: കൊയിലാണ്ടിഗവ. മാപ്പിള ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു).  മക്കൾ: ബീന (മസ്കറ്റ്) റീന,...

കൊയിലാണ്ടി.  താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി ആധുനിക സജ്ജീകരണങ്ങളടങ്ങിയ ടൈപ്പ് ഡി സീരീസിൽ പെടുന്ന ആംബുലൻസ് വാങ്ങാൻ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചു.  കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന...

കൊയിലാണ്ടി: കുറുവങ്ങാട് ബംഗ്ലാവ് പറമ്പിൽ കുഞ്ഞിരാമൻ നായർ (94) നിര്യാതനായി.ഭാര്യ: പരേതയായ മാതു അമ്മ. മക്കൾ: കുട്ടികൃഷ്ണൻ, ദാമോദരൻ, രാധ. മരുമക്കൾ: ദേവി, ലത, പരോതനായ ബാലരാമൻ....

കൊയിലാണ്ടി: കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിൽ.  ജൂനിയർ അറബി (എൽ പി ), ജൂനിയർ സംസ്കൃതം (പിടി) എന്നീ തസ്തികകളിലെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത്...

വഡോദര: കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ ഒരു പിഞ്ചുകുഞ്ഞിനെ വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ സുരക്ഷിതമായികിടത്തി തലയില്‍ ചുമന്ന് ഗോവിന്ദ് ചൗഡ എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ നീങ്ങിയത് ഒന്നര കിലോമീറ്റര്‍....

ഡല്‍ഹി: എന്‍ ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് 2019 ലെ രമണ്‍ മഗ്‌സസേപുരസ്‌കാരം. അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക്...

ഡല്‍ഹി: യുഎപിഎ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് യുഎപിഎ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ സെലക്‌ട് കമ്മിറ്റിക്ക്‌ വിടണമെന്ന്...

ലഖ്‌നൗ: വാഹനപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയേക്കില്ല. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വെന്റിലേറ്ററില്‍...