KOYILANDY DIARY.COM

The Perfect News Portal

Day: December 23, 2019

വടകര > ജനതാദൾ എസ് നടത്തിയ പോസ്‌റ്റോഫീസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉൾപ്പെടെ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതി...

കൊയിലാണ്ടി: കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റെയും ഗവ: ദന്തല്‍ കോളജിലെ സഞ്ചരിക്കുന്ന ദന്തരോഗ വിഭാഗത്തിൻ്റെയും സൗഹാര്‍ദ റസിഡന്‍സ് അസോസിയേഷന്‍ അരങ്ങാടത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ...

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ​  ഭേ​ദ​ഗ​തിക്കെ​തി​രേ കോ​ഴി​ക്കോ​ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഇ​ത​ര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​ന്നു പ​ശ്ചി​മബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍...

കോഴിക്കോട്:  പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോടും മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു....

കണ്ണൂര്‍: പയ്യന്നൂരിലെ കണ്ടങ്കാളിയില്‍ ഒരു ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കവികളുടെ ഐക്യദാര്‍ഡ്യം. കണ്ടങ്കാളിയില്‍ 86 ഏക്കര്‍ നെല്‍വയല്‍ ഉള്‍പ്പെടെ വിശാലമായ തണ്ണീര്‍ത്തടം പെട്രോളിയം പദ്ധതിക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ...

പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലൂരുവിലുണ്ടായ പൊലീസ് വെടിവെപ്പ് സി.ഐ.ഡി അന്വേഷിക്കും. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ടത്. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മംഗലൂരുവിലുണ്ടായ...

കോഴിക്കോട്: കൈവശം ഭൂമി ഉണ്ടായിട്ടും ഉടമസ്ഥാവകാശം ലഭിക്കാത്ത അരലക്ഷം പേര്‍ക്ക് മാര്‍ച്ചിനുള്ളില്‍ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍...

കൊയിലാണ്ടി: നാടക നടനും കെ.പി.എ.സി. നടനുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ ഓർമക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടക പ്രതിഭ അവാർഡ് നടനും സംവിധായകനുമായ മനോജ് നാരായണന് ആലങ്കോട്...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് തിങ്കളാഴ്ച പതിവ്...

കൊയിലാണ്ടി: കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു.  ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പാണ് തകർന്നത്. ഇന്നലെയായിരുന്നു സംഭവം.