KOYILANDY DIARY.COM

The Perfect News Portal

Day: November 30, 2019

കൊയിലാണ്ടി: അരിക്കുളം മാവട്ട് സി.എം. ചന്തുക്കുട്ടി സ്മാരക ലൈബ്രറിയിൽ  പിറന്നാൾ ഗ്രന്ഥശാലക്കൊപ്പം എന്ന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ശശീന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മലബാറിലെ ക്ഷേത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന വാദ്യകലാകാരൻ പയറ്റുവളപ്പിൽ ബാലൻ ആശാൻ (70) നിര്യാതനായി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ മേള പ്രമാണിയായിരുന്നു. ഭാര്യ: ദേവി. മക്കൾ. അനിത,...

കൊയിലാണ്ടി: മുചുകുന്ന് കോയിത്താനത്ത് പരേതനായ കേളപ്പന്‍ നായരുടെ ഭാര്യ നാണി അമ്മ (92) നിര്യാതയായി. മക്കള്‍: ദേവകി അമ്മ, ശാന്ത, സദാനന്ദന്‍, പുഷ്പ, പരേതനായ ശ്രീധരന്‍ നായര്‍....