KOYILANDY DIARY.COM

The Perfect News Portal

Day: November 18, 2019

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരങ്ങളുടെ കിക്കോഫ്  നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിർവ്വഹിച്ചു....

കൊയിലാണ്ടി.  നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും (പുതുതായി അനുവദിക്കപ്പെട്ടവർ ഉൾപ്പെടെ) അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ്ങ് നവംബർ 30 ന് മുമ്പായി...

കൊയിലാണ്ടി. നന്തിയിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച കെ. ദാസന്‍ MLAയ്ക് നന്തി പൗരാവലിയുടെ സ്വീകരണം നല്‍കി,  പൗരാവലിയ്ക്ക് വേണ്ടി ബാബഹാജി MLAയെ പൊന്നാട അണിയിച്ചു, നന്തി ദാറുസലാം...

കൊയിലാണ്ടി.  മണമൽ താമസിക്കും മുണ്ടൻക്കണ്ടി ബാലകൃഷ്ണൻ വി. കെ (61) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം, മക്കൾ : രാജേഷ്, ഗിരീഷ്. മരുമക്കൾ: ഷീബ, സമത, സഹോദരങ്ങൾ:...

കൊയിലാണ്ടി. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുത്താമ്പിയിൽ ഷൂട്ടൗട്ട് നൈറ്റ് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെഭാഗമായി ധനശേഖരണത്തിന് വേണ്ടി നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് പാർലമെൻ്റ്...

താമരശ്ശേരി: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു.) ജില്ലാ സമ്മേളനത്തിന് താമരശ്ശേരിയില്‍ തുടക്കമായി. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ടി.കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി....

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്‌ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന...

കോഴിക്കോട്‌: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 30വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍...

കൊയിലാണ്ടി: പന്തലായനി മേലെപുറത്ത് പുത്തൻ പുരയിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: സൗമിനി, പരേതയായ നളിനി. മരുമക്കൾ: ചന്ദ്രൻ (എളാട്ടേരി), പരേതനായ വി.പി...

കൊയിലാണ്ടി: ഗാർഹിക മാലിന്യങ്ങൾ റോഡരികിൽ ഉപേക്ഷിച്ചവർക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടിക്കൊരുങ്ങുന്നു. മാലിന്യങ്ങളിൽ നിന്നും ലഭിച്ച അഡ്രസ്സ് പ്രകാരമാണ് നടപടി ഉണ്ടാവുക. കൊയിലാണ്ടി മീത്തലെ പള്ളിക്ക് സമീപമാണ്...