കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും...
Day: November 15, 2019
കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി. പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡിയിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
തിരുവനന്തപുരം : നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....
ഹോങ്കോംഗ്: ഇന്ത്യയുടെ കെ.ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ഒളിമ്ബിക് ചാമ്ബ്യന്‍ ചൈനയുടെ ചെന്‍ ലോംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് പിന്മാറിയതോടെ ശ്രീകാന്തിന് സെമിബര്‍ത്ത്...
ഡല്‍ഹി: സുപ്രീം കോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല;...
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കം. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനമേളയ്ക്ക് കണ്ണൂര്‍ ആതിഥ്യം അരുളുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍...
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ഫാത്തിമ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭനാണ് ഫാത്തിമയുടെ...
കളമശേരി: കളമശേരി ഏരിയയിലെ പഴയ കാല സിപിഐ എം നേതാവ് പി എസ് ഗംഗാധരന്‍ നിര്യാതനായി. അസുഖബാധിതനായി രണ്ടു ദിവസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച...
കോഴിക്കോട്: സായുധപോരാട്ടമാണ് ഇന്ത്യന്‍ വിപ്ലവമാര്‍ഗമെന്നു ധരിച്ച മാവോവാദികള്‍ ഏറ്റവും കൂടുതല്‍ വെടിവെച്ചുകൊന്നിട്ടുള്ളത് സി.പി.എം. പ്രവര്‍ത്തകരെയാണെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി...
കൊയിലാണ്ടി: ചിങ്ങപുരം,വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രീ - പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു....