കൊയിലാണ്ടി: ബാങ്കിൽ ആധാരം പണയപ്പെടുത്തി ലോൺ എടുത്തയാൾക്ക് പണം തീർത്തടച്ചിട്ടും പണയ ആധാരം തിരികെ നല്കാതെ ബാങ്ക് അധികൃതർ. ആധാരം കാണാനില്ലെന്നാണ് ഇപ്പോൾ ബാങ്ക് അധികൃതർ പറയുന്നത്....
Day: August 30, 2019
തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ കോടിയേരി മൂഴിക്കരയിലെ എടച്ചോളി പ്രേമനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ആര്‍.എല്‍. ബൈജുവാണ്...
കുവൈറ്റ്: പാലക്കാട് കേരളശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് (31) കുവൈറ്റില്‍ നിര്യാതനായി. ജോലിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ അല്‍-അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി...
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിസിസി അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്താനൊരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ മുഖമായ ജ്യോതിരാദിത്യ സിന്ധ്യ. പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക്...
കൊച്ചി : സമീപകാലത്ത് പി. എസ്. സി. നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി . പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിര്‍ദേശം...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ടി.ഒ. സൂരജിനെ കൂടാതെ നിര്‍മാണ കമ്പനി...
ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍...
കൊയിലാണ്ടി: ഏറെ നാളത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി പൊയിൽക്കാവ് - തുവ്വപ്പാറ റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. കെ.ദാസൻ എം.എൽ.എ.യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി...
കൊയിലാണ്ടി: ചേമഞ്ചേരി മുതിരകാലയിൽ താമസിക്കും ഒറവങ്കര അരവിന്ദാക്ഷൻ നായർ (83) നിര്യാതനായി. ബംഗ്ലൂരു എച്ച്. എ. എൽ ജീവനക്കാരനായിരുന്നു. ഭാര്യ: കുനിയിൽ കാർത്ത്യായനി അമ്മ. മക്കൾ: ലസിത...
കൊയിലാണ്ടി: ചേലിയ ചെറുവത്ത് താഴ കുനി നവീൻ (കണ്ണൻ) (31) നിര്യാതനായി. അച്ഛൻ: നാരായണൻ നായർ. അമ്മ: വത്സല. ഭാര്യ: കാവ്യ. മക്കൾ: അനുപ്രിയ, ഹരിപ്രിയ. സഹോദരി:...