KOYILANDY DIARY.COM

The Perfect News Portal

Month: July 2019

കൊയിലാണ്ടി: ഇന്ന് പുലർച്ചെ കൊയിലാണ്ടി പട്ടണത്തിൽ ദേശീയ പാതയിൽ വാഹനാപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവായി. അപകടത്തിലായ ടാങ്കർ ലോറിയും മീൻ ലോറിയും കോഴിക്കോട് നിന്ന്...

താ​മ​ര​ശേ​രി: മി​നി ബൈ​പാ​സി​ല്‍ മ​ദ​ര്‍ മേ​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ലെ പു​ളി​മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്...

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 88 ആ​യി. 31 പേ​രെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന...

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍ വിശ്വാസവോട്ടെടുപ്പ് ഇനി തിങ്കളാഴ്ച്ച നടക്കും. അതേസമയം...

ഡല്‍ഹി: പിജി മെഡിക്കല്‍ കോഴ‌്സുകളിലേക്ക‌് നീറ്റ‌് പ്രവേശനപരീക്ഷ ഒഴിവാക്കിയുള്ള ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിന‌് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിജി കോഴ‌്സുകളിലേക്കുള്ള പ്രവേശനത്തിന‌ുകൂടി പരിഗണിക്കാനാകുംവിധം എംബിബിഎസ‌് അവസാനവര്‍ഷ...

തിരുവനന്തപുരം: കെഎസ‌്‌യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയറ്റിലേക്ക‌് ചാടിക്കടന്നത‌് തൃശൂരിലെ അഭിഭാഷക. സെക്രട്ടറിയറ്റ‌് പടിക്കല്‍ കെഎസ‌്‌യു നടത്തുന്ന സത്യഗ്രഹപന്തലിന‌് സമീപത്തുനിന്ന‌് ബുധനാഴ‌്ച രാവിലെ സെക്രട്ടറിയറ്റിലെ ഇരുമ്പ് മതില്‍ ചാടിക്കടന്ന‌് പിടിയിലായ...

മലപ്പുറം: ഗെയില്‍ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താന്‍ മലപ്പുറം കാത്തിരിക്കുമ്പോള്‍ എറണാകുളം കളമശേരിയില്‍ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം. പാചകത്തിനായി ഗെയില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറത്തിന‌്...

കൊയിലാണ്ടി; ഇന്ന് പുലർച്ചെ കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ടാങ്കർ ലോറി ഡ്രൈവർ രാജേന്ദ്രനാണ് (48) മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടത്. ഉതോടെ മരണസംഖ്യ...

കൊയിലാണ്ടി:  ടൗണിൽ നഗരമധ്യേ ടാങ്കർ ലോറിയും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു വഴിയാത്രക്കാരനുൾപ്പെടെ 5 പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പുലർച്ചെ...

സോഷ്യല്‍ മീഡിയ ട്രെന്റിന് പിന്നാലെ പോവുകയാണ് മലയാളികളുടെ ഇപ്പോഴത്തെ ശീലം. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഫേസ് ആപ്പാണ്. ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും ഫേസ്ബുക്ക് മൊത്തം...