KOYILANDY DIARY.COM

The Perfect News Portal

Day: July 3, 2019

കൊയിലാണ്ടി:  മർച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന ചരക്കു സേവന നികുതി വകുപ്പും ചേർന്ന്  ജി.എസ്.ടി. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഠനക്ലാസ്സ്‌ കൊയിലാണ്ടി ടാക്സ് ഓഫീസർ എം.കെ.. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി; പയ്യോളി രയരോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കള്‍: പീതാംബരന്‍ (എക്സെെസ് ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ്), ഹെെമാവതി, രഘുനാഥ്,ഗിരീശന്‍. മരുമക്കള്‍:   പവിത്രന്‍, ഭാഗ്യശ്രീ, ലീന,...

നന്മണ്ട: പന്ത്രണ്ടിലെ വളവില്‍ നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. കാറില്‍ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ്...

മുംബൈ പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് പരമാവധി സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മുംബൈ കേരള ഹൗസിനും നോര്‍ക്ക ഓഫീസിനും നിര്‍ദേശം നല്‍കിയാതായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്...

മഹാരാഷ്ട്ര> കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറുപേര്‍ മരിച്ചു. 20ഓളം പേരെ കാണാതായി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്ത് സ്ഥിതിചെയ്ത ഏഴ് ഗ്രാമങ്ങള്‍...

റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണം. തീപിടുത്തം റഷ്യന്‍...

കൊയിലാണ്ടി: വൃക്ഷ ശിഖരങ്ങൾ വൈദ്യുതി വിതരണം താറുമാറാക്കുന്നു. സംസ്ഥാന പാതയിൽ കോമത്തു കരയിലെ വൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനുകളിൽ സ്പർശിക്കുമ്പോൾ തീപ്പൊരി ഉണ്ടാകുകയും അതോടൊപ്പം വൈദ്യുതി...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നതിനുളള സമയത്തിൽ മാറ്റം വരുത്തി. കാലത്ത് 6 മുതൽ 8 മണി വരെയും, വൈകു4 മുതൽ 6 മണി വരെ സൗജന്യമായും,...

ഇടുക്കി> നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്‌ഐ കെ എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍...