KOYILANDY DIARY.COM

The Perfect News Portal

Day: July 2, 2019

കൊയിലാണ്ടി: ഗവ. ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ടസ് (MASE) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത മൾട്ടിമീഡിയ ആനിമേഷൻ ആന്റ് ആനിമേഷൻ ട്രേഡിൽ അംഗീകൃത...

കിളിമാനൂര്‍ : ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ മനംനൊന്ത് കത്തെഴുതി വെച്ച ശേഷം യുവതി തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍,...

തിരുവനന്തപുരം: പൊലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നിയമസഭയിലാണ് വി.എസ് ഇക്കാര്യം ഉന്നയിച്ചത്. കസ്റ്റഡി മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഗൗരവത്തി‍ല്‍ എടുക്കണം....

ബര്‍മിങ്​ഹാം: ലോകകപ്പ്​ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. രണ്ട്​ പ്രധാന മാറ്റങ്ങളോടെയാണ്​ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്​. കുല്‍ദീപ്​ യാദവിന്​ പകരം ഭുവനേശ്വര്‍ കുമാറും...

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്‌ഐഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു...

ആലപ്പുഴ: അനുദിനം വളരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജില്ലയിലുളവാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍, കേരള സാപ് മെര്‍ച്ചന്റ് അസ്സോസിയേഷന്‍, മലിനീകരണ...

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മ​രു​ന്ന് വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ളും ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ന്പ​റു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് നി​രീ​ക്ഷ​ണ​മെ​ന്നും മ​ന്ത്രി...

നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ന്‍​സ് വ​ഴി കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. ശാ​ലി​നി, മ​ഞ്ജു എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ശാ​ലി​നി. കേ​സി​ലെ ഒ​ന്നാം പ്ര​തി...

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​ന്നേ​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​ക്ഷാ​മ​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ സം​ഭ​ര​ണ...

കോയമ്പത്തൂര്‍: വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്ക് പറക്കുന്നതിനിടെ താഴെ വീണു. കോയമ്പത്തൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു കൃഷിയിടത്തിലാണ് 1200 ലിറ്റര്‍ ഇന്ധന ടാങ്ക് വീണത്....