കണ്ണൂര്‍: അരിവാള്‍ രോഗം ബാധിച്ച് ആദിവാസിവിഭാഗത്തില്പെട്ട ബാലന് മരിച്ചു. കണ്ണൂര്‍ ഇരിട്ടി കോളനിയിലെ ഷിബില്‍ (11)ആണ് മരിച്ചത്.
Month: June 2019
തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്‌മക്കെതിരെ സംസാരിച്ചതിന് ജാതിഭ്രാന്തന്മാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ അശോകിന്റെ (26) സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ആശുപത്രിയില്‍നിന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്...
കണ്ണൂര്‍: രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡിന് ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ റിസര്‍ച്ച്--ഫീച്ചര്‍ എഡിറ്റര്‍ എ വി അനില്‍കുമാര്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന...
കൊച്ചി: സ്വര്‍ണ വില കുതിച്ചു കയറി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 24,560 രൂപയാണ്...
പത്തനംതിട്ട: അടൂരില്‍ നിന്നും മൂന്ന് ആയുര്‍വേദ നഴ്സിംഗ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥിനികളാണിവര്‍. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. മറ്റ് രണ്ടു...
തച്ചനല്ലൂര്‍: ജാതിയുടെ പേരില്‍ തമിഴ്നാട്ടില്‍ ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്നു. തച്ചനല്ലൂരിനു സമീപത്തെ കരൈയിരിപ്പിലാണു സംഭവം. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷററും പട്ടികജാതി വിഭാഗക്കാരനുമായ അശോക് എന്ന യുവാവാണ് ബുധനാഴ്ച...
കോഴിക്കോട്: ബൈക്ക് മോഷണക്കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കൊലൂര് മാരിയമ്മന്‍ കോവിലിനു സമീപം താമസിക്കുന്ന പരമശിവം ആദിമൂലത്തെയാണ് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. തമിഴ്നാട്ടില്‍ നിന്നും ട്രെയിനില്‍ രാത്രി...
കുന്ദമംഗലം: കുരിക്കത്തൂരില്‍ കുളം നവീകരിക്കാന്‍ മണ്ണെടുത്തത് റോഡിന് ഭീഷണിയാവുന്നു. കണ്ടംകുളം നവീകരിക്കാനായി മണ്ണ് മാന്തിയതാണ് കുരിക്കത്തൂര്‍ മുണ്ടക്കല്‍ പൂവാട്ടുപറമ്പ് റോഡിന് ഭീഷണിയായത്. റോഡില്‍നിന്ന് ഒരു മീറ്റര്‍ അകലത്തിലാണ് കുളമുള്ളത്....
വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്തതിന് ടിപ്പര്‍ ലോറി ഡ്രൈവര്‍ ബൈക്ക് യാത്രികന്റെ കാല് തല്ലിയൊടിച്ചു. സ്‌കൂള്‍ സമയത്ത് അമിതവേഗത്തില്‍ ടിപ്പര്‍ ഓടിച്ചുപോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ്...
കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ...