KOYILANDY DIARY.COM

The Perfect News Portal

Day: June 15, 2019

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ കടലാക്രമണം നടന്ന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴു കുടിക്കൽ തീരദേശം എംഎൽ.എ. കെ.ദാസന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. രൂക്ഷമായ...

കൊല്ലം: കൊട്ടാരക്കര വാളകത്ത് കെഎസ്.ആര്‍.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച്‌ ഇരുവാഹനങ്ങളുംപൂര്‍ണ്ണമായി കത്തിനശിച്ചു. സംഭവത്തില്‍ 7 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ട്‌ പേരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെതിരുവനന്തപുരം-മൂവാറ്റുപുഴ ദേശീയപാതയില്‍എംസി റോഡ്...

കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇരുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ്...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ 10മണി മുതല്‍ 15 മിനിട്ടായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങള്‍...

കോഴിക്കോട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ കോഴിക്കോട്ടെ കട കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി. കഴിഞ്ഞ 30 വര്‍ഷമായി ലൈസന്‍സ്...

കോഴിക്കോട്> പ്രശസ‌്ത എഴുത്തുകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന‌് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും അറിയിച്ചു. പൊക്കുന്നിലെ...

ഡല്‍ഹി ; രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ പാകിസ്ഥാനെ പിന്തുണച്ച്‌ ശശി തരൂര്‍ എംപി . പാകിസ്ഥാന്റെ നടപടി...

ചെറുതുരുത്തി> ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന ഖ്യാതി തുടര്‍ച്ചയായ ഏഴാം വര്‍ഷവും നേടി ചെറുതുരുത്തി ജിഎല്‍പി സ്‌കൂള്‍. ഈ മികവുകളു‌ടെ...

കൊച്ചി> ലഹരി മാഫിയക്കെതിരെ ആലുവ എക്സൈസ് റേഞ്ചിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടരുന്നു. നിശാപാര്‍ട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് എത്തിച്ച്‌ കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന...

തിരുനെല്‍വേലി തിരുനെല്‍വേലിയില്‍ ജാതിഭ്രാന്തന്മാര്‍ അരുംകൊലചെയ്ത ഡിവൈഎഫ്‌ഐ നേതാവ് അശോകിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി. തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ...