KOYILANDY DIARY.COM

The Perfect News Portal

Day: June 14, 2019

കോ​ഴി​ക്കോ​ട്: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. കൊ​ലൂ​ര്‍ മാ​രി​യ​മ്മ​ന്‍ കോ​വി​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ര​മ​ശി​വം ആ​ദി​മൂ​ല​ത്തെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ട്രെ​യി​നി​ല്‍ രാ​ത്രി...

കുന്ദമംഗലം: കുരിക്കത്തൂരില്‍ കുളം നവീകരിക്കാന്‍ മണ്ണെടുത്തത് റോഡിന് ഭീഷണിയാവുന്നു. കണ്ടംകുളം നവീകരിക്കാനായി മണ്ണ് മാന്തിയതാണ് കുരിക്കത്തൂര്‍ മുണ്ടക്കല്‍ പൂവാട്ടുപറമ്പ് റോഡിന് ഭീഷണിയായത്. റോഡില്‍നിന്ന് ഒരു മീറ്റര്‍ അകലത്തിലാണ് കുളമുള്ളത്....

വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്തതിന് ടിപ്പര്‍ ലോറി ഡ്രൈവര്‍ ബൈക്ക് യാത്രികന്റെ കാല് തല്ലിയൊടിച്ചു. സ്‌കൂള്‍ സമയത്ത് അമിതവേഗത്തില്‍ ടിപ്പര്‍ ഓടിച്ചുപോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ്...

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ...

കൊച്ചി :എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പാലാരിവട്ടം സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍...

കൊല്ലം: വേക്കല്‍ യുപി സ്‌കൂളിലെ അദ്ധ്യാപകനായ ഷൂജയ്ക്കും അദ്ധ്യാപികയായ ഭാര്യ ഷാഹിനയ്ക്കുമാണ് കൃഷിക്കുപയോഗിക്കാന്‍ വാങ്ങിയ ചാണകത്തില്‍ നിന്നും മാല ലഭിച്ചത്. കരവാളൂര്‍ സ്വദേശിയായ ഇല്ല്യാസിന്റേതാണ് സ്വര്‍ണ്ണ മാല....

കൊയിലാണ്ടി: എലത്തൂർ കണ്ണം വള്ളി കുടുംബാംഗമായ ശത്രുഘ്നൻ (84) ചെന്നൈയിൽ നിര്യാതനായി. (ചെന്നൈ വിക്ടോറി ഹാൻഡി ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട: സുപ്ര വൈസർ) ആയിരുന്നു. ഭാര്യ. പരേതയായ ജയലക്ഷ്മി....

കൊയിലാണ്ടി: നഗരസഭയുടെ ഹരിതസഹായ സ്ഥാപനമായ രാം ബയോളജിക്കല്‍സിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള മൂന്നാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...