KOYILANDY DIARY.COM

The Perfect News Portal

Month: May 2019

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിര്‍ത്ത കേസില്‍...

കൊല്‍ക്കത്ത: ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ചന്ദന്‍ ഷാ എന്ന യുവാവിനെയാണ് ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ബിജെപിയുടെ...

കൊച്ചി: കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ തുണിക്കടയ്ക്കാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക്...

കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയപുരയിൽ പരേതനായ  ബാലകൃഷ്ണന്റെ ഭാര്യ. ലീല (65) നിര്യാതയായി. മക്കൾ: മനോജ് കുമാർ (കൃഷി വകുപ്പ് ,തിക്കോടി), വിനോദ് (ബാബു) , മിനിഷ. മരുമക്കൾ:...

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കളിൽ എച്ച്.എസ്.എ കണക്ക്, സോഷ്യൽ സയൻസ്, ഹിന്ദി, പി. ഇ. ടി വനിത എന്നി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത്​ ബി.​എ​സ്.​എ​ന്‍.​എ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ വാ​ട​ക​ക്ക്​ കൊ​ടു​ക്കു​ന്നു. വി​ര​മി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​തി​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ അ​ധി​ക​പ്പ​റ്റാ​യ സ്ഥ​ല​മെ​ല്ലാം വാ​ട​ക​ക്ക്​ കൊ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഓ​രോ എ​സ്.​എ​സ്.​എ​യി​ലും...

കൊയിലാണ്ടി: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് താൽക്കാലിക ഒഴിവിലേക്കുള്ള ഇൻറർവ്യു 2019 മെയ് 28ന്‌11 മണിക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുമായി ഹാജരാവേണ്ടതാണ് അധികൃതർ...

കൊയിലാണ്ടി:  കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗം അക്കാദമിക് ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 29, 30, 31 തിയ്യതികളിലാണ് ശില്പശാല ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾ...

കോഴിക്കോട്‌: കേരളത്തിലാകെ ആർട്ട് ഗാലറികളിലും നാട്ടു ഗാലറികളിലും ചിത്രപ്രദർശനവും സംഘടിപ്പിച്ച് ശ്രദ്ധേയനായ ഡോ: ലാൽ രഞ്ജിത്തിന്റെ 3 ദിവസം നീണ്ടു നിൽക്കുന്ന ചിത്രപ്രദർശനം  ആരംഭിച്ചു. ചിത്രകലാചാര്യനായ എം.വി....

കൊയിലാണ്ടി: കൊല്ലം ശാഖ മുസ്ലീം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ആയിരത്തോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിംകുട്ടി...