ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ ആരൊക്കെ ഇടംപിടിക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പല പ്രമുഖരേയും നിലനിര്‍ത്തിയതായും സഖ്യകക്ഷികളില്‍ പലര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ കേരളത്തിന്...
Day: May 30, 2019
കൊയിലാണ്ടി. സി.ഐ.ടി.യു. സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പതാക ഉയർത്തി. കാലത്ത് പട്ടണത്തിൽ ശുചീകരണ പ്രവർത്തനവും നടത്തി. സി.ഐ.ടി.യു. കൊയിലാണ്ടി താലൂക്ക്...
ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടംബങ്ങളെ ക്ഷണിച്ച് ബിജെപി. ദില്ലിയില്‍ നിന്ന് സന്ദേശം ലഭിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും...
പള്ളിക്കത്തോട്: അയല്‍വാസിയായ വീട്ടമ്മയുടെ അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കി നാലു ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കയ്യൂരിയില്‍ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്ബ്രാല്‍ താഴെ...
മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ് ജീവനക്കാരനായിരുന്നു...
മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ്...
ഇല്ലാത്ത കത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പി.ജെ.ജോസഫ്. കോടതിയില്‍ കേസുളളതിനാല്‍ ആഗസ്റ്റ് മൂന്ന് വരെ സംസ്ഥാനകമ്മിറ്റി വിളിക്കാനാവില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.
യു.എ.ഇ: പുകവലിക്കാരുടെ എണ്ണം കുറക്കാന്‍ കള്‍ശന നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണ് യു.എ.ഇ പൊതുഇടങ്ങളിള്‍ പുകവലി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞവര്‍ഷം പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനമാണ് എക്സൈസ്...
ചണ്ഡൗളി: ഉത്തര്‍പ്രദേശിലെ പേപ്പര്‍ മില്ലില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെ മുഗല്സരൈ മേഖലയിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ അഗ്നിശമനസേനാ യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വന്‍...
ഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്കരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലോക്സഭാ...