KOYILANDY DIARY.COM

The Perfect News Portal

Day: May 27, 2019

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ലെ വ​സ്ത്ര മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ച്ച തീ​യ​ണ​ച്ചു. പ​ത്തി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. കെ​ട്ടി​ട​ത്തി​ലെ...

ആലുവ എടയാര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെയും രക്ഷപ്പെടാന്‍ സഹായിച്ച ഒരാളെയും ആണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ കവര്‍ച്ച...

ശരീരഭാഷയും കടക്കു പുറത്തും നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി സാധാരണക്കാരോടു കാണിക്കുന്ന നീതിയും ധര്‍മ്മവും നോക്കി വേണം അദ്ദേഹത്തെ വിലയിരുത്തേണ്ടത്. പിണറായി ഈഴവനായതുകൊണ്ടാണ്...

തിരുവനന്തപുരം: കരമന സ്റ്റേഷനിലെ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി. വിഷ്ണുപ്രസാദ് (55) ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജില്‍...

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിച്ച്‌ സഭ പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ്...

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിര്‍ത്ത കേസില്‍...

കൊല്‍ക്കത്ത: ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ചന്ദന്‍ ഷാ എന്ന യുവാവിനെയാണ് ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ബിജെപിയുടെ...

കൊച്ചി: കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ തുണിക്കടയ്ക്കാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക്...

കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയപുരയിൽ പരേതനായ  ബാലകൃഷ്ണന്റെ ഭാര്യ. ലീല (65) നിര്യാതയായി. മക്കൾ: മനോജ് കുമാർ (കൃഷി വകുപ്പ് ,തിക്കോടി), വിനോദ് (ബാബു) , മിനിഷ. മരുമക്കൾ:...

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കളിൽ എച്ച്.എസ്.എ കണക്ക്, സോഷ്യൽ സയൻസ്, ഹിന്ദി, പി. ഇ. ടി വനിത എന്നി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....