തിരുവനന്തപുരം: ബിജെപി ഇക്കുറിയും 2014ലെ വിജയം ആവര്‍ത്തിക്കുമെന്നും മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറും എന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. വലിയ തിരിച്ച് വരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെ...
Day: May 20, 2019
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു....
തിരുവനന്തപുരം: ലിംഗ, ലൈംഗിക ന്യൂനപ ക്ഷങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന‌് മാതൃകയായി കേരളം. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍തലത്തില്‍ 'ട്രാന്‍സ‌്മെന്‍ ഹോം' ആരംഭിച്ചാണ‌് സാമൂഹ്യനീതിവകുപ്പ‌് കരുതലിന്റെ പുതുഗാഥ രചിക്കുന്നത‌്. സ‌്ത്രീയായി...
കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. അമിക്കസ് ക്യൂറിയുടെത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ വച്ചാണ് അമിക്കസ് ക്യൂറി...
തിരുവനന്തപുരം: ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്. വൈകീട്ട് മൂന്നിനാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം. ഏകീകരണ നീക്കവുമായി...
കൊയിലാണ്ടി: ആദ്യകാല ജനസംഘം, ബി.ജെ.പി.പ്രവർത്തകൻ ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയപുരയിൽ വേലായുധൻ (75) നിര്യാതനായി. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽവാസമനുഷ്ഠിഠിച്ചിട്ടുണ്ട്. മലപ്പുജില്ലാ വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ....
കൊയിലാണ്ടി: ഊരള്ളൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിയ്യക്കണ്ടി കുഞ്ഞി ചെക്കിണി (64), കൊഴുക്കല്ലൂർ പേരാറ്റിൽ...
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കണ്ണാടി വട്ടത്ത് (തമന്ന) നാരായണൻ നായർ (58) നിര്യാതനായി. റിട്ട: സൈനിക ഉദ്യോഗസ്ഥനും, നല്ലളം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡുമായിരുന്നു. ഭാര്യ. സാവിത്രീ...
കൊയിലാണ്ടി: കിണർ മൂടി ബസ് സ്റ്റോപ്പ് പണിയാനുള്ള നഗരസഭാധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻ ചുവട് ബസ്സ് സ്റ്റോപ്പാണ് മാസങ്ങൾക്ക് മുമ്പ് പുനർനിർമ്മാണത്തിനായി...
കൊയിലാണ്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ആഹ്ലാദ പ്രകടനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിളിച്ചു...