KOYILANDY DIARY.COM

The Perfect News Portal

Month: April 2019

കൊച്ചി: കേരളത്തില്‍ കുപ്പിവെള്ളത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സപ്ലൈകോ വിപണിയില്‍ ഇടപെടുന്നു. വെള്ളിയാഴ്ച മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും....

കോഴിക്കോട്:  ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച്‌ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും...

കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ സി പി എം ആണെന്ന ആരോപണം തെളിയിക്കാന്‍ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍....

കോഴിക്കോട്: അഴിമതി ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ഥി എം കെ രാഘവന്‍. ഹിന്ദി ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു...

കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കുഴമ്ബ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്....

കൊയിലാണ്ടി: പന്തലായനിയിലെ കുന്നത്ത്കണ്ടി എന്‍.പി.കെ. നിവാസില്‍ ജാനു (87) നിര്യാതയായി. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല പ്രശസ്ത ഫോട്ടോഗ്രാഫറു മായിരുന്ന പരേതനായ എന്‍.പി.കണാരന്‍റ ഭാര്യയാണ്. മക്കള്‍: പരേതയായ എന്‍.പി...

കൊയിലാണ്ടി: എൻ.ഡി.എ.കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.കെ. പത്മനാഭൻ ഉൽഘാടനം ചെയ്തു. ബി.ജെ പി.യെ തോൽപിക്കാൻ കേരളത്തിൽ പുതുതായി രൂപം കൊണ്ട കോമാലി...

കൊയിലാണ്ടി: വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ  പി.ജയരാജനെയും, എ.പ്രദീപ് കുമാറിനെയും  വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി കളള് ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കുടുംബ സംഗമം തീരുമാനിച്ചു....

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന 125-ാം വാർഷികാഘോഷം സമാപിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ചേമേഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു....