KOYILANDY DIARY.COM

The Perfect News Portal

Month: April 2019

തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തില്‍ മനംനൊന്ത് കരയുകയാണ് കേരളം മുഴുവന്‍. പ്രതി അരുണ്‍ അനന്ദും കുട്ടിയുടെ അമ്മക്ക് നേരെയും പ്രതിഷേധം ഇരമ്ബുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ...

താനൂര്‍: പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസികരോഗികളാണെന്ന് താന്‍ പറഞ്ഞുവെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക്...

വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി സ്വദേശിയെയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍...

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് എഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചെന്നും...

മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌...

തൊടുപുഴ: ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച എഴുവയസുകാരന്റെ അമ്മയുടെ മൊഴി മജിസ്റ്റ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. നേരത്തെ അശുപത്രിയില്‍ എത്തി ഇവരുടെ മൊഴി...

കോഴിക്കോട്‌: ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ സി...

കൊച്ചി: വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേല്‍പാലത്തിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ എളമക്കര സ്വദേശി അര്‍ജുനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം കെ. എം രാജീവൻ യോഗം ഉൽഘാടനം ചെയ്തു...

കൊയിലാണ്ടി: ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ പാവങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കെ.കെ.വി. അബൂബക്കർ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.  ദുബായ് കെ.എം.സി.സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി...