KOYILANDY DIARY.COM

The Perfect News Portal

Month: March 2019

കൊച്ചി: പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ആത്മകഥ,...

കൊയിലാണ്ടി: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങോട്ടുകാവ് പഴയ വില്ലേജ് ഓഫീസിനു സമീപത്തെ റെയിൽവെ ട്രാക്കിലാണ് ഏതാണ്ട് 45 വയസ് തോന്നിക്കുന്ന ആളെ ട്രെയിൻ തട്ടി മരിച്ച...

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള എല്ലാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. രണ്ടില്‍ താഴെയുള്ളവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന്...

കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായ നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും അന്വേഷണസംഘം കണ്ടെത്തിയത്. പ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു. കേരളാ പൊലീസിന്റെ ഷാഡോ...

തിരുവനന്തപുരം: ആശ്രമം തീവെപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സന്ദീപാനന്ദഗിരിയുടെ കമന്‍റ്. ഫേസ്ബുക്കില്‍ സെന്‍കുമാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച്‌ ഇട്ട പോസ്റ്റിന്‍റെ താഴെയാണ് ആദ്യ കമന്‍റായി സന്ദീപാനന്ദഗിരി ഇങ്ങനെ കുറിച്ചത്...'ആശ്രമം...

കൊച്ചി: ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടും കൊച്ചിയില്‍ മെട്രോയുടെ പണിയിലേര്‍പ്പെട്ട് തൊഴിലാളികള്‍....

തിരുവനന്തപുരം: നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നും വെട്ടിക്കുറച്ചു. ഇന്ന് ആയിരത്തോളം സര്‍വ്വീസുകളാണ് കുറച്ചത്. ഗ്രാമീണമേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി, ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്....

മീററ്റ്: ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശത്തെ മീററ്റിലാണ് സംഭവം. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രി...

തൃശ്ശൂര്‍: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി അലി ബാവ ഇനി ഓ‌‌‍‍‍‌ര്‍മ്മ. ആന്‍സിയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ കബറടക്കി....

ആ​ല​ക്കോ​ട്: ന​ടു​വി​ല്‍ കി​ഴ​ക്കേ​ക​വ​ല​യി​ല്‍ വീ​ട്ടു​പ​രി​സ​ര​ത്ത് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് കാ​ര്യ​വാ​ഹ​ക് ഷി​ബു മു​തി​ര​മ​ല ഒ​ളി​വി​ല്‍. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും...