KOYILANDY DIARY.COM

The Perfect News Portal

Month: March 2019

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ...

കൊയിലാണ്ടി: കീഴരിയൂർ ചാരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. നീലമന ഇല്ലം ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. സർവൈശ്വര്യ പൂജ, തായമ്പക എന്നിവ നടന്നു. കുല...

വയനാട്: മുത്തങ്ങയില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ്...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വനിത...

കൊച്ചി: ചെര്‍പ്പുളശ്ശേരി സംഭവവുമായി ഇരയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ട വി ടി ബല്‍റാം എംഎല്‍എ ഒറ്റ ദിവസം കൊണ്ട്‌ പോസ്‌റ്റ്‌ മുക്കി. പെണ്‍കുട്ടിയുടെ പീഡന പരാതിയെ...

കൊയിലാണ്ടി: മേലൂർ മാവുളളിപ്പുറത്തൂട്ട് കാർത്തി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അനീഷ്, അനിത. മരുമക്കൾ: ഷമിത, പ്രഭീഷ്. സഹോദരങ്ങൾ: രാവുണ്ണി, ശ്രീധരൻ, പരേതരായ മാധവി,...

മുംബൈ: ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ രണ്ടു കുടംബങ്ങളിലെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് സംഭവം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹോളി ആഘോഷിക്കാനായി രണ്ട്...

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി ഗുരുതര ആരോപണങ്ങള്‍. ബിജെപി നേതാവും മുന്‍കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും...

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സൈന്യവും ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. സോപൂരിലെ വാ‍ര്‍പോരയില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു....