തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. 13കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ്...
Day: March 22, 2019
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിനടിയില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ആരെയും പിടികൂടാനായില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ...
തിരുവനന്തപുരം: കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍...
കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബംഗലൂരൂ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കേരളത്തിലെ...
ചെന്നൈ: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്....
കൊയിലാണ്ടി: കരൾ സംബന്ധമായ രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്ന മേലൂർ കോഴിപറമ്പത്ത് പ്രദീപ(50)ന്റെ ചികിൽസയ്ക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപൻ കരൾ...
കൊയിലാണ്ടി: മൂടാടി ഗോപാലപുരത്ത് നാട്ടുകാർ പുതിയ റോഡ് നിർമ്മിച്ചു. ആലിയങ്ങാട്ട് മീത്തൽ മുതൽ മാന്താരിതാഴെ വരെ 800 മീറ്ററോളം നീളത്തിലാണ് ജനകീയ കൂട്ടായ്മയിൽ കേരള ഗാന്ധി കെ....
കൊയിലാണ്ടി: നഗരസഭയിൽ ജെ.പി.ടെക് മോഡൽ മാലിന്യങ്ങൾ മണമില്ലാതെ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പദ്ധതി വൻവിജയമാകുന്നു. ജെ.പി.ടെകിന്റെ പൂർണ്ണ പിന്തുണയോടെയാണ് പുതിയ സ്റ്റാന്റിലെ കിഴക്ക് ഭാഗത്ത് മണമില്ലാ മാലിന്യകേന്ദ്രം...
കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം....
