കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രചാരണത്തിനായി ഫ്ലക്സ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ്...
Day: March 11, 2019
ചാലക്കുടിയില്‍ തന്റെ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്ന ഇന്നസെന്റ് എംപി, ഇന്ന് ചാലക്കുടിക്കാര്‍ക്ക് സിനിമയില്‍ തങ്ങളെ ചിരിപ്പിക്കുന്ന അഭിനേതാവ് മാത്രമല്ല. ജനകീയ അംഗീകാരമുള്ള മണ്ഡലത്തിന്റെ സര്‍വ്വ മേഖലകളിലും സുപരിചിതനായ...
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ. സുധാകരന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. നേരത്തേ,...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഇന്നത്തെ കോര്‍കമ്മിറ്റി യോഗം അവസാനിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം...
കാസര്‍ഗോഡ്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍ക്കുന്നുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ധനസാഹയ...
പ്രായം പത്തു കുറയ്ക്കും നാടന്‍ ഭക്ഷണങ്ങള്‍ ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഉള്ള വയസിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നായിരിയ്ക്കും, മിക്കവാറും പേരുടെ ആഗ്രഹവും. ഇതിനായി പല വഴികളും തേടുന്നവരുമുണ്ട്....
ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടകളായ പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.
പാറശ്ശാലയില്‍ വീണ്ടും ആര്‍.എസ്. എസ് അക്രമം. ഇന്ന് പുലര്‍ച്ച രണ്ടരയോടെ സി.പി.ഐ (എം) പാറശ്ശാല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജുവിന്റെ വീട് ആക്രമിച്ചു. എട്ടോളം വരുന്ന സംഘപരിവാര്‍...
സംസ്ഥാനത്തെ ആറ് ജില്ല കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍...
കൊയിലാണ്ടി: ദേശീയപാതയിൽ ബസ്സ് ഇന്നോവ കാറിലിടിച്ച് കാറിൽ കുടുങ്ങിയ ഇന്നോവയിലെ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാനൂർ സ്വദേശി മജീദ് (45) നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
