KOYILANDY DIARY.COM

The Perfect News Portal

Day: March 8, 2019

കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പ് പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സധൈര്യം മുന്നോട്ട് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സി....

 കൊയിലാണ്ടി: ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കൊയിലാണ്ടിയില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി. ക. പത്മിനി ഉദ്ഘാടനം...

മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു. കയ്യേറ്റങ്ങളും നി‍ര്‍മ്മാണ...

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്‍റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. നിയമന ഉത്തരവ് മന്ത്രി കെ...

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഭൗമസൂചിക പദവി, കരിമ്ബ് കര്‍ഷകര്‍ക്ക്...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഉത്സവം മാര്‍ച്ച 15ന് താലപ്പൊലിയോടെ അവസാനിക്കും. ഇന്ന് കാലത്ത് 4.30ന്...

ഗൂഡല്ലൂര്‍> ഒവാലി പഞ്ചയത്തിലെ എല്ലമലയില്‍ കാട്ടാന തൊഴിലാളിയെ കുത്തി കൊന്നു. എല്ലമല സ്വദേശി തങ്കരാജിന്റെ മകന്‍ പ്രേംകുമാര്‍ (32) ആണ് മരിച്ചത് . വെളളിയാഴ്ച്ച രാവിലെ തേയിലത്തോട്ടത്തിലേക്ക്...

ഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സ്‌ഥാനം രാജിവെച്ചു. രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്‌ കുമ്മനത്തിന്റെ രാജി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ്‌ കുമ്മനത്തിന്റെ രാജിയെന്ന്‌ പറയുന്നു....

ചെന്നൈ: പ്രേംനസീറിന്റെ നായികയായി "സീത'യില്‍ അഭിനയിച്ച പ്രശസ്ത നടി കുശലകുമാരി ചെന്നൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തമിഴില്‍ എംജിആറും ശിവാജി ഗണേശനും ഒന്നിച്ച്‌ അഭിനയിച്ച ഏക ചിത്രമായ...

ദില്ലി: ബാബ്‌റി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. മൂന്നംഗ സംഘത്തെയാണ് കോടതി നിയോഗിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി ഖലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷന്‍. രവിശങ്കര്‍,...