കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ...
Day: March 5, 2019
കൊയിലാണ്ടി: മണമൽ സ്വദേശി ഈച്ചറോത്ത് കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കൃഷ്ണൻ, മാധവി, ചന്ദ്രിക, സതി. പരേതനായ കുഞ്ഞിക്കേളപ്പൻ, സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ തകര്‍ന്നുകിടക്കുന്ന ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ വാഹനയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാതയുടെ നവീകരണത്തിന് തീരദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍...
കൊയിലാണ്ടി. റെയിൽവേ സ്റ്റേഷന് സമീപം പുതിയ ബസ്റ്റാന്റ് - നടേലക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയായ റാസിഖ് എ.കെ. (24) (s/o കുഞ്ഞിമുഹമ്മദ്) കൊയിലാണ്ടി...
കോഴിക്കോട് ജില്ലയിലെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം കളക്‌ട്രേറ്റില്‍ തുടരുന്നു. ആരോഗ്യവകുപ്പ്, ഇറിഗേഷന്‍, റവന്യൂ, തുടങ്ങിയ...
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ഇരുന്നൂറ് പേജുളള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ...
കൊച്ചി: തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32...
കൊല്ലം>കൊല്ലം മനയില്‍കുളങ്ങരയില്‍ ആര്‍എസ്‌എസുകാര്‍ വീട്ടമ്മയെയും ഭര്‍ത്താവിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന മക്കളേയും അടിച്ചു പരിക്കേല്‍പ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായ രെഞ്ചുവിനേയും ഭാര്യ ശ്രീദേവിയേയുമാണ് ആക്രമിച്ചത്. ഇന്നലെ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍...
തിരുവനന്തപുരം: പുറമ്ബോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന വികസന ബ്ലോക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് സെന്റോ പരമാവധി 5 സെന്റോ പതിച്ചു...