KOYILANDY DIARY.COM

The Perfect News Portal

2019ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഇസ്​ലാമും ഭഗവാനും തമ്മില്‍-ബി.ജെ.പി എം.എല്‍.എ

ബ​ലി​യ (യു.​പി): 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ‘ഇ​സ്​​ലാ​മും ഭ​ഗ​വാ​നും’ ത​മ്മി​ലും ‘പാ​കി​സ്​​താ​നും ഇ​ന്ത്യ​യും’ ത​മ്മി​ലു​മാ​യി​രി​ക്കു​മെ​ന്ന്​ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി.​ജെ.​പി എം.​എ​ല്‍.​എ സു​രേ​ന്ദ്ര സി​ങ്. ‘ഇൗ ​രാ​ജ്യ​ത്തെ ആ​ദ​ര​ണീ​യ​രാ​യ ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക, ഇ​സ്​​ലാ​മാ​ണോ ഭ​ഗ​വാ​നാ​ണോ ജ​യി​ക്കു​ക എ​ന്ന്​’; ഒ​രു പൊ​തു​യോ​ഗ​ത്തി​ല്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു.

ഭാ​ര​ത്​ ഭ​ക്തി​യും വി​ഭ​ക്തി​യും (വി​ഘ​ട​ന​വാ​ദി​ക​ള്‍) ത​മ്മി​ലാ​യി​രി​ക്കും മ​ത്സ​രം. ബി.​ജെ.​പി​യാ​ണ്​ ജ​യി​ക്കു​ന്ന​തെ​ങ്കി​ല്‍ ഇൗ ​രാ​ജ്യ​ത്തെ ജ​നം ആ​ഹ്ലാ​ദി​ക്കും. പ്ര​തി​പ​ക്ഷ​മാ​ണ്​ സ​ര്‍​ക്കാ​റു​ണ്ടാ​ക്കു​ന്ന​തെ​ങ്കി​ല്‍, പാ​കി​സ്​​താ​നി​ലാ​യി​രി​ക്കും വാ​ദ്യ​മേ​ള​ങ്ങ​ളു​യ​രു​ക. ഇ​സ്​​ലാ​മി​​െന്‍റ​യോ ഭ​ഗ​വാ​​െന്‍റ​യോ? -ആ​രു​ടെ കൂ​ടെ​യെ​ന്ന്​ നി​ങ്ങ​ള്‍​ത​ന്നെ തീ​രു​മാ​നി​ക്കു​ക.

ഉ​ന്നാ​വി​ല്‍ 17കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത സം​ഭ​വ​ത്തി​ലെ കു​റ്റാ​രോ​പി​ത​നാ​യ എം.​എ​ല്‍.​എ കു​ല്‍​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​ന്​ പി​ന്തു​ണ​യു​മാ​യും ഇ​യാ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ”​ആ​രാ​ണ്​ മൂ​ന്നു​മ​ക്ക​ളു​ടെ അ​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക” എ​ന്നാ​യി​രു​ന്നു എം.​എ​ല്‍.​എ​യു​ടെ ചോ​ദ്യം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *