കൊയിലാണ്ടി പാലക്കുളം കൊക്കവയൽകുനി പി. ശശി (63)

കൊയിലാണ്ടി: പാലക്കുളം കൊക്കവയൽകുനി പി. ശശി (63) നിര്യാതനായി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞിമാണിക്യത്തിന്റെ (ലക്ഷ്മി) യും മകനാണ്. (ഭാര്യ: അംബുജാക്ഷി. മക്കൾ: നിമ്മി, ഷിമ്മി. മരുമക്കൾ: ശ്രീജിത്ത് (ഇരിങ്ങൽ), ബിവിലേഷ് (വടകര). സഹോദരങ്ങൾ: ശാരദ, സുരേന്ദ്രൻ, ജയശ്രി, പ്രമീള, ശ്രീജു.

