കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMC ക്ക് കീഴിൽ താത്കാലിക അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നിഷ്യൻ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നത്തിന് വേണ്ടി ആഗസ്റ്റ് 2 ന് അഭിമുഖം നടത്തുന്നു.

ഒഴിവുകൾ :

- നഴ്സിംഗ് ഓഫീസർ: PSC അംഗീകൃത യോഗ്യത.
- 2) ഡയാലിസിസ് ടെക്നിഷ്യൻ: DDT യും പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും
- 3) ഡാറ്റ എൻട്രി ഓപ്പറേറ്റർ : സർവകലാശാല ബിരുദവും PGDCA, BSC കമ്പ്യൂട്ടർ സയൻസ്, B tech IT, എന്നിവയിൽ ഏതെങ്കിലും യോഗ്യതയും, മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.

നഴ്സിംഗ് ഓഫീസർ, ഡയാലിസിസ് ടെക്നിഷ്യൻ എന്നിവ 02/08/2022 രാവിലെ 10-30 മണി മുതലും ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികളിലേക്ക് 02/08/2022 2-30 PM. നടക്കും, വിശദ വിവരങ്ങൾ പ്രവർത്തി സമയം ഓഫീസിൽ അന്വേഷിച്ചാൽ ലഭ്യമാകും. ഫോൺ 0496-2620241.
Advertisements


