KOYILANDY DIARY.COM

The Perfect News Portal

രാമായണ പ്രശ്നോത്തരി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള രാമായണ പ്രശ്നോത്തരി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. എൽ.പി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ 1.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരണം. യു.കെ.രാഘവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. ശശി പാലയ്ക്കൽ പ്രശ്നോത്തരി നയിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *