KOYILANDY DIARY.COM

The Perfect News Portal

അരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക് കേരള സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്കാരം കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് എക്ലൈസ് വകുപ്പ് മന്ത്രിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മെമ്പർമാർ ജീവനക്കാർ എന്നിവർ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് – ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻ്റണി രാജു എന്നിവർ സന്നിഹിതരായി.5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിച്ചത്.മികച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങൾ – ആലോ പ്പൊതി – ആയുർ വേദം – ഹോമിയോ ആശുപത്രികളുടെ സേവനം – കോ വിഡ് പ്രതിരോധ പ്രവർത്തന ളു ടെ കുറ്റമറ്റ സംഘാടനം തുടങ്ങിയ ഘടകങ്ങളാണ് അവാർഡിനായി

Share news

Leave a Reply

Your email address will not be published. Required fields are marked *