KOYILANDY DIARY.COM

The Perfect News Portal

ഞാറങ്ങാട്ട് താഴെകുനി കരുണന്റെ മകൾ കെ. ദേവനന്ദ (17)

കാപ്പാട്: വികാസ് നഗറിലെ ഞാറങ്ങാട്ട് താഴെകുനി കരുണന്റെ മകൾ കെ. ദേവനന്ദ (17) അന്തരിച്ചു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്. അമ്മ: കുമാരി. സഹോദരി: അരുണിമ. ശവസംസ്ക്കാരം: വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ദേവനന്ദയുടെ നിര്യാണത്തെ തുടർന്ന് വ്യാഴാഴ്ച കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *