KOYILANDY DIARY.COM

The Perfect News Portal

കുട്ടിക്കൊരു വീട് പദ്ധതി: ധനശേഖരണം ആരംഭിച്ചു

കൊയിലാണ്ടി; കെ.എസ്.ടി.എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി ധനശേഖരണം ആരംഭിച്ചു. കൊയിലാണ്ടി സൗത്ത് ബ്രാഞ്ച് ധനശേഖരണം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ നിർവഹിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *