കൊയിലാണ്ടി യൂണിവേഴ്സൽ ഇൻസ്റ്റിറ്റൂട്ടിൽ NMMS മാതൃകാ പരീക്ഷ മാർച്ച് 20ന് ഞായറാഴ്ച

കൊയിലാണ്ടി: യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ NMMS മാതൃകാ പരീക്ഷ മാർച്ച് 20ന് ഞായറാഴ്ച നടക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. രാവിലെ 9.30ന് റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾക്ക് 9847292070 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
2022-23 അദ്ധ്യായന വർഷത്തെ 8, 9, 10 മലയാളം, ഇംഗ്ലീഷ് മീഡയം ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും മാനേജ്മെൻ്റ് അറിയിച്ചു.


