KOYILANDY DIARY.COM

The Perfect News Portal

ഏഴുകുടിക്കൽ തെക്കെ പുരയിൽ സുനിൽകുമാർ (46) ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ഏഴുകുടിക്കൽ തെക്കെ പുരയിൽ സുനിൽകുമാർ (46) ട്രെയിൻ തട്ടി മരിച്ചു. മത്സ്യതൊഴിലാളിയായിരുന്നു. ചെങ്ങോട്ട്കാവിൽ വെച്ചായിരുന്നു സംഭവം. ഭാര്യ: മഞ്ജുള. അച്ഛൻ: ശ്രീധരൻ. അമ്മ: രമ. സഹോദരങ്ങൾ: അനിൽകുമാർ, സുമേഷ്, സുഷിത, സനിൽകുമാർ സഞ്ചയനം: തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *