വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ഭക്തജന തിരക്ക്

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതു ജനവരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭഗവതി തിറ, പാറപ്പുറം വരവ്, ആനയൂട്ട് എന്നിവ കാണാനും ഭക്തജനങ്ങളുടെ അവേശത്തോടെയുള്ള വരവ് ഉത്സവത്തെ ഭക്തിസാന്ദ്രമാക്കി മാറ്റി. ഇന്ന് ഉത്സവം സമാപിക്കും.

