കൊരയങ്ങാട് തെരു പാലക്കീഴിൽ തിരുവോണം വീട്ടിൽ സുദേവ് എസ്. ദിനേശ് (22)

കൊയിലാണ്ടി: കൊരയങ്ങാട് തെരു പാലക്കീഴിൽ ദിനേശൻ്റെയും (റിട്ട: എസ്.ഐ) സുചിത്രയുടെയും (മുണ്ടോത്ത് ഗവ: യു പി.സ്കൂൾ) മകൻ കുറുവങ്ങാട് തിരുവോണo വീട്ടിൽ സുദേവ് എസ്. ദിനേശ് (22) നിര്യാതനായി. മുക്കം മുഹമ്മദ്അബ്ദു റഹ്മാൻ ഓർഫനേജ് കോളേജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ്) സെപാക് ത്രോ ജൂഡോ, സെപ് കാത്രോ, മൽസരത്തിൽ ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് സംസ്ഥാന മൽസരത്തിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്, ദേശീയ തലത്തിലും മത്സരിച്ചിട്ടുണ്ട്. സ്കൂൾ ടീമിലെ ഗോൾകീപ്പറുമായിരുന്നു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ലെ സെ പാക് ത്രോ കോച്ചായിരുന്നു. സഞ്ചയനം: ഞായറാഴ്ച.

