Calicut News Kerala News ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു 9 years ago reporter വടകര: കണ്ണൂക്കര കലാസമിതി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ക്വിസ് മത്സരം നടത്തും. 18-ാം നൂറ്റാണ്ടിനുശേഷമുള്ള കേരളചരിത്രവും സംസ്കാരവും എന്നതാണ് വിഷയം. ഫോണ്‍: 8281335498. Share news Post navigation Previous വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍Next ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് യൂബര്‍ തലവന്‍ ട്രാവിസ് കലാനിച്ച് പിന്മാറി